തൃശ്ശൂര്‍: ഒടിയന് സിനിമയെ ബാധിച്ചത് മഞ്ജു വാര്യരോടുള്ള വ്യക്തി വൈരാഗ്യമാണെന്ന സംവിധായകന് ശ്രീകുമാര്‍ മേനോന് എതിരെ ആഞ്ഞടിച്ച് പ്രമുഖ മാധ്യമപ്രവര്‍ത്തക സുനിത ദേവദാസ് രംഗത്തെത്തി. ഫേസ്ബുക്ക് പോസ്റ്റിലാണ് അവര്‍ ശ്രീകുമാര്‍ മേനോനെ കുടഞ്ഞിട്ടത്. ഹര്‍ത്താല്‍ പൊളിയ്ക്കാന്‍ നല്ലവരായ ജനങ്ങളാണ് ഒടിയന് കണ്ടത് അല്ലാതെ ഫാന്‍സ് അല്ല, അതുകൊണ്ട് സത്യം പറഞ്ഞു
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :
Post Your Comments