Latest NewsIndia

ബാബറി മസ്ജിദ്: ഉടൻ വാദം കേൾക്കണെമെന്ന ഹർജി തള്ളി

അഖില ഭാരത ഹിന്ദു മഹാസഭയുടെ വാദമാണ് സുപ്രീം കോടതി നിരസിച്ചു

രാമജന്മഭൂമി-ബാബറി മസ്ജിദ് ഭൂമി തർക്ക കേസ് ഉടനെ കേൾക്കണെമന്ന അഖില ഭാരത ഹിന്ദു മഹാസഭയുടെ വാദം സുപ്രീം കോടതി നിരസിച്ചു.

വാദം എപ്പോൾ തുടങ്ങണമെന്ന് തീരുമാനിക്കാൻ ജനവരി ആ​ദ്യവാരം പരി​ഗണിക്കുമെന്ന് നേരത്തേ ഉത്തരവ് നൽകിയിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ​ഗൊ​ഗോയ് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ എന്നിവരുടെ ബഞ്ച് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button