നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ.) യുടെ കോമണ്‍ മാനേജ്മെന്റ് അഡ്മിഷന് ടെസ്റ്റ് (സിമാറ്റ്), ഗ്രാേജ്വറ്റ് ഫാര്‍മസി ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (ജിപാറ്റ്) എന്നീ പരീക്ഷകള്‍ ജനുവരി 28, 2019 ന് നടത്തപ്പെടും . കംപ്യൂട്ടര്‍ അധിഷ്ഠിതമായിട്ടായിരിക്കും പരീക്ഷ. ഡിസംബര്‍ ഒന്നിന് ബാങ്ക് സമയം വരെയാണ് ഫീസടക്കുന്നതിനുളള സമയം അനുവദിച്ചിരിക്കുന്നത്.
ഓണ്‍ലൈനായി ഫീസ് അടക്കുന്നതിനുളള സൗകര്യമുണ്ട്. സിമാറ്റ് ntacmat.nic.in, ജിപാറ്റ് ntagpat.nic.in-ലൂടെ നവംബര്‍ 30 രാത്രി 11.50 വരെ അപേക്ഷിക്കാവുന്നത്. അപേക്ഷാ ഫീസ് ഓണ്‍ലൈനായും ഇ ചലാന്‍ വഴി ഓഫ് ലൈനായും അടയ്ക്കാം. ഫോട്ടോ/ഒപ്പ് എന്നിവയുടെ ഇമേജ് അപ്ലോഡ് ചെയ്യാന്‍ ഡിസംബര്‍ രാത്രി 11.50 വരെ സമയം അനുവദിച്ചിട്ടുണ്ട്.
Post Your Comments