കൊച്ചി: ശബരിമല ക്ഷേത്രത്തിൽ അഹിന്ദുക്കളെ പ്രവേശിപ്പിക്കരുതെന്ന നിലപാട് നിലവിലുള്ള മത സൗഹാർദ്ദം ഇല്ലാതാക്കുമെന്ന് ഹൈക്കോടതി വാക്കാൽ പരാമർശിച്ചു.
കൊച്ചി സ്വദേശി ടിജി മോഹൻദാസ് നൽകിയ ഹർജി ദേവസ്വം ബോർഡിന്റെയും സംസ്ഥാന സർക്കാരിന്റെയും വിശദീകരണം തേടി മാറ്റി.
Post Your Comments