വിജയാ ബാങ്കില്‍ അവസരം. പ്രൊബേഷനറി അസിസ്റ്റന്റ് മാനേജര്‍ (ക്രെഡിറ്റ്) തസ്തികയിലേക്കാണ് ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാങ്ക് അപേക്ഷ ക്ഷണിച്ചത്. 330 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷക്കും സന്ദർശിക്കുക :വിജയ ബാങ്ക്
അവസാന തീയതി : സെപ്റ്റംബര്‍ 27
Post Your Comments