ബെര്‍ലിന്‍: ജര്‍മനിയിലെ ഏറ്റവും മികച്ച ഫുട്ബോള്‍ താരത്തിനുള്ള അവാര്‍ഡ് പ്രഖ്യാപിച്ചു. ജർമനിയുടെ മധ്യനിര താരം ടോണി ക്രൂസ് ആണ് കഴിഞ്ഞ വര്‍ഷത്തെ മികച്ച ജർമൻ താരം. കരിയറിൽ ആദ്യമായാണ് താരം ജര്‍മന്‍ ഫുട്ബോളര് അവാര്‍ഡിന് അര്‍ഹനാകുന്നത്. കഴിഞ്ഞ വർഷം രണ്ടാം സ്ഥാനത്തതായിരുന്നു താരം. ഇക്കൊല്ലത്തെ വോട്ടെടുപ്പിൽ 475 വോട്ടില്‍ 185 വോട്ടുകലും നേടിയാണ് ടോണിക്രൂസ് ഈ ബഹുമതിയ്ക്ക് അർഹനായത്.
Also Read: റൊണാള്‍ഡോയ്ക്ക് പകരക്കാരനെ കണ്ടെത്താന്‍ റയല്‍ മാഡ്രിഡ് ഏറെ ബുദ്ധിമുട്ടുമെന്ന് ക്രൂസ്
ജര്‍മന്‍ ഫുട്ബോളറായതില് അതിയായ സന്തോഷമുണ്ടെന്നും ഇത്തരമൊരു ബഹുമതി എല്ലാവര്ക്കും കിട്ടുന്നതല്ലെന്നും അത് എളുപ്പമല്ലെന്നു ക്രൂസ് പ്രതികരിച്ചു.
Post Your Comments