ന്യൂഡല്‍ഹി: 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന് പകരം ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യത്തോട് മുഖം തിരിച്ച് സിപിഎം. ബാലറ്റിലേക്ക് മടങ്ങുന്നത് തിരഞ്ഞെടുപ്പ് വൈകാനിടയാക്കുമെന്നാണ് സിപിഎമ്മിന്റെ ആരോപണം. ബാലറ്റ് പേപ്പര്‍ പുനസ്ഥാപിക്കണമെന്ന ആവശ്യവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ 17 പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്ന സാഹചര്യത്തിലാണ് സി.പി.എമ്മിന്റെ നിര്‍ണായക തീരുമാനം.
Post Your Comments