തിരുവല്ല: ഓര്‍ത്തഡോക്സ് സഭാ പീഡനക്കേസില്‍ ഒരു വൈദികനും കൂടി അറസ്റ്റിലായി. കേസിലെ മൂന്നാം പ്രതി ഫാ.ജോണ്സണ്.വി. മാത്യു ആണ് അറസ്റ്റിലായത്. കോഴഞ്ചേരിയിലെ വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. അറസ്റ്റിന് ശേഷം ഇയാളെ തിരുവല്ല ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിച്ചു. സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് ഇയാൾക്കെതിരെയുള്ള കുറ്റം. അതേസമയം, ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി തീരുമാനം എടുത്തിരുന്നില്ല.
Post Your Comments