International

സെക്‌സ് അത്ഭുതമാണ്, വിദ്യാര്‍ത്ഥിക്കൊപ്പം സെക്‌സില്‍ ഏര്‍പ്പെട്ട അധ്യാപികയുടെ വിചിത്ര വാദം

വിദ്യാര്‍ത്ഥിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട അധ്യാപികയുടെ വിചിത്രം വാദം കേട്ട് ഞെട്ടി കോടതിയും പോലീസും. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുമായാണ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത്. വിദ്യാര്‍ത്ഥിയുമായുള്ള ലൈംഗിക ബന്ധം പുറത്തായതോടെയാണ് അധ്യാപികയ്ക്ക് പണികിട്ടിയത്.

എന്നാല്‍ തനിക്കെതിരെ ചാര്‍ത്തിയ കുറ്റങ്ങള്‍ എല്ലാം അധ്യാപിക എതിര്‍ത്തു. 17 വയസുള്ള വിദ്യാര്‍ത്ഥിയുമായാമ് താന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. എല്ലാ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും ഇതൊരു ഭ്രമമാണ്. അത്ഭുതമാണ്. അത് മനസിലാക്കി കൊടുക്കാനാണ് താന്‍ വിദ്യാര്‍ത്ഥിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നാണ് അധ്യാപികയുടെ വാദം.

ലമോണ്‍ടാങ്ക്‌നെ എന്ന അധ്യാപികയാണ് ഇവര്‍ കെന്നെബങ്ക് സ്‌കൂളില്‍ പഠിപ്പിച്ചുകൊണ്ടിരുന്ന സമയം വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. ഡിസംബറില്‍ ഇവര്‍ അവധിയെടുക്കുകയായിരുന്നു. ഇവരെ കേസില്‍ നിന്നൊക്കെ കോടതി കുറ്റ വിമുക്തയാക്കി. കാറില്‍ വെച്ചും ക്ലാസില്‍ വെച്ചും വീട്ടില്‍ വെച്ചുമാണ് കുട്ടികളോടൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button