Gulf

യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത, യുഎഇയില്‍ നിന്നും കൂടുതല്‍ ലഗേജ് കൊണ്ട് വരാം, എന്നാല്‍ ഒരേയൊരു നിബന്ധന

എമിറേറ്റ്‌സ് വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്ക് സന്തോഷവാര്‍ത്ത. ഇക്കണോമി ക്ലാസില്‍ യാത്ര ചെയ്യുന്നവര്‍ക്ക് 15 കിലോ അധികം ലഗേജ് കൊണ്ട് പോകാനാകുമെന്ന് കമ്പനി അറിയിച്ചു. എന്നാല്‍ തിരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളിലേക്ക് മാത്രമാണ് അധിക ലഗേജിന് അനുമതി. അതും ഓഗസ്റ്റ് 15വരെ മാത്രം.

read also: ലഗേജ് നിയമം സംബന്ധിച്ച് പ്രവാസികള്‍ക്ക് ദുബായ് വിമാനത്താവള അധികൃതരുടെ നിര്‍ദേശങ്ങള്‍

മണില, ബീജിംഗ്, ഷാംഗായ്, ഇസ്ലമബാദ്, ധാക്ക, ജക്കാത്ത, കൊളൊമ്പോ തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കും. ഇത്തരത്തില്‍ ഒരു ആനു കൂല്യവും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന ആര്‍ക്കും ലഭിച്ചിട്ടുമില്ല.

അധിക ഭാരം കൊണ്ടുപോകാവുന്ന സ്ഥലങ്ങള്‍;

shortlink

Related Articles

Post Your Comments

Related Articles


Back to top button