India

ഇനി റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് സെല്‍ഫി എടുത്താല്‍ എട്ടിന്റെ പണി

ചെന്നൈ: റെയില്‍വേ സ്റ്റേഷനിലും പരിസരത്തും റെയില്‍ പാളങ്ങള്‍ക്ക് സമീപവും സെല്‍ഫി എടുക്കുന്നത് നിരോധിച്ച് റെയില്‍വേ ബോര്‍ഡ്. നിയമം ലംഘിക്കുന്നവരില്‍ നിന്നും 2000 രൂപ പിഴ ഈടാക്കും. ഉത്തരവ് വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു.

read also: സെല്‍ഫി എടുക്കുന്നതിനിടെ ഇന്ത്യന്‍ വിദ്യാര്‍ഥിയ്ക്ക് ദാരുണാന്ത്യം

റെയില്‍വേ സ്റ്റെഷനുകളിലെയും പാളങ്ങളിലെയും സമീപത്ത് അപകടകരമായ സെല്‍ഫി എടുത്ത് അപകടത്തില്‍പ്പെടുന്ന സാഹചര്യം കണക്കിലെടുത്താണ് റെയില്‍വേയുടെ നടപടി. സ്റ്റേഷനുകള്‍ വൃത്തികേടാക്കുന്നവരില്‍ നിന്നും 500 രൂപ പിഴ ഈടാക്കാനും തീരുമാനിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button