തിരുവനന്തപുരം: സംസ്ഥാന ബിജെപി അധ്യക്ഷൻ കുമ്മനം രാജശേഖരനെ മിസ്സോറാം ഗവര്‍ണറായി നിയമിച്ചു. നിലവിലെ ഗവർണർ നിർഭയ് ശർമ്മ ഈ മാസം 28ന് കാലാവധി പൂർത്തിയാക്കും. ഈ ഒഴിവിലേക്ക് കുമ്മനത്തെ നിയമിച്ചു കൊണ്ടുള്ള രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി.
Also read : നേരത്തെ ബിജെപിയുമായി സഖ്യം രൂപീകരിച്ചതിനെ കുറിച്ച് കുമാരസ്വാമി പറയുന്നതിങ്ങനെ
Post Your Comments