കൊച്ചി: ശ്രീജിത്തിന്റെ ഗതി തന്നെ ശ്രീജിത്തിന്റെ സഹോദരനും വരുമെന്ന് കുടുംബത്തിന് ഭീഷണിക്കത്ത്. 3 ആർടിഎഫുക്കാർക്കെതിരായ പരാതി പിൻവലിക്കണം. ഇല്ലെങ്കിൽ ശ്രീജിത്തിന് സംഭവിച്ചത് തന്നെ സഹോദരനും സംഭവിക്കുമെന്നാണ് കത്തിലെ ഭീഷണി.മാധ്യമങ്ങളുടെ സഹായത്തോടെ കളിക്കാൻ നിൽക്കരുതെന്നും കത്തിൽ മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം റൂറൽ എസ് പിയുടെ ഷാഡോ സ്ക്വാഡിന്റെ മേൽവിലാസമാണ് കത്തിലുള്ളത്. ജയൻ സുനിൽലാൽ, സുവിൽ, ഷിബു എന്നിവരുടെ പേരിലാണ് ഭീഷണിക്കത്ത്.
also read:ശ്രീജിത്തിന്റെ കുടുംബത്തിന് സർക്കാരിന്റെ കൈത്താങ്ങ്
Post Your Comments