Latest NewsNewsInternational

പ്ര​​​​സി​​​​ഡന്റുമായുള്ള കൂടിക്കാഴ്ചയ്‌ക്കെത്തിയ മോദിയെ ചൈനക്കാർ വരവേറ്റത് ബോളിവുഡ് ഗാനത്തിനൊപ്പം

ബെ​​​​യ്ജിം​​​​ഗ്: പ്ര​​​​സി​​​​ഡ​​​​ന്‍റ് ഷി ​​​​ചി​​​​ന്‍​​​​പിം​​​​ഗു​​​​മാ​​​​യു​​​​ള്ള അ​​​​നൗ​​​​ദ്യോ​​​​ഗി​​​​ക ഉ​​​​ച്ച​​​​കോ​​​​ടി​​​​ക്കെ​​​​ത്തി​​​​യ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര​​​​മോ​​​​ദി​​​​യെ ചൈ​​​​നാ​​​​ക്കാ​​​​ർ വരവേറ്റത് ബോളിവുഡ് ഗാനത്തിനൊപ്പം. 1982ല്‍ ​​​​ഇ​​​​റ​​​​ങ്ങി​​​​യ ‘യേ ​​​​വാ​​​​ദാ ര​​​​ഹാ’ എ​​​​ന്ന ചി​​​​ത്ര​​​​ത്തി​​​​ല്‍ ആ​​​​ര്‍.​​​​ഡി. ബ​​​​ര്‍​​​​മ​​​​ന്‍ സം​​​​ഗീ​​​​തം ന​​​​ല്കി​​​​യ ‘തു ​​​​തു ഹേ ​​​വ​​​​ഹി ദി​​​​ല്‍ നെ ​​​​ജി​​​​സെ അ​​​​പ്നാ ക​​​​ഹാ’ എ​​​​ന്ന ഗാ​​​​ന​​​​മാ​​​​ണ് വു​​​​ഹാ​​​​നി​​​​ലെ ഹു​​​​ബെ പ്ര​​​​വി​​​​ശ്യാ മ്യൂ​​​​സി​​​​യ​​​​ത്തി​​​​ല്‍ ന​​​​ല്കി​​​​യ സ്വീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ൽ സം​​​​ഗീ​​​​തോ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളി​​​​ല്‍ വാ​​​​യി​​​​ച്ച​​​​ത്. ഗാനം ആലപിച്ച ആ​​​​ശാ ബോ​​​​സ്‌​​​​ല​​​​യും ഗാ​​​​ന​​​​രം​​​​ഗ​​​​ത്തി​​​​ല്‍ അ​​​​ഭി​​​​ന​​​​യി​​​​ച്ച റി​​​​ഷി ക​​​​പൂ​​​​റും ഇതിൽ സന്തോഷം രേ​​​​ഖ​​​​പ്പെ​​​​ടുത്തുകയുണ്ടായി.

Read Also: സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസ് സമാപിച്ചു: ദേശീയ നേതൃത്വത്തിന്റെ പൂര്‍ണ പട്ടിക കാണാം

ബോ​​​​ളി​​​​വു​​​​ഡ് അ​​​​ട​​​​ക്ക​​​​മു​​​​ള്ള ഏ​​​​താ​​​​നും ഇ​​​​ന്ത്യ​​​​ന്‍ സി​​​​നി​​​​മ​​​​ക​​​​ള്‍ താൻ ക​​​​ണ്ടി​​​​ട്ടു​​​​ണ്ടെ​​​​ന്നും ഇ​​​​ന്ത്യ​​​​യി​​​​ലേ​​​​ക്കു കൂ​​​​ടു​​​​ത​​​​ല്‍ ചൈ​​​​നീ​​​​സ് സി​​​​നി​​​​മ​​​​ക​​​​ളും ചൈ​​​​ന​​​​യി​​​​ലേ​​​​ക്ക് കൂ​​​​ടു​​​​ത​​​​ല്‍ ഇ​​​​ന്ത്യ​​​​ന്‍ സി​​​​നി​​​​മ​​​​ക​​​​ളും വ​​​​രു​​​​ന്ന​​​​ത് ന​​​​ല്ല​​​​താ​​​​യി​​​​രി​​​​ക്കു​​​​മെ​​​​ന്നും ചി​​​​ന്‍​​​​പിം​​​​ഗ് പ​​​​റ​​​​ഞ്ഞ​​​​താ​​​​യി വി​​​​ദേ​​​​ശ​​​​കാ​​​​ര്യ സെ​​​​ക്ര​​​​ട്ട​​​​റി വി​​​​ജ​​​​യ് ഖോ​​​​ക​​​​ലെ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button