Latest NewsNewsInternationalGulf

ഇതാണ് അച്ഛന്‍, മകളെ സ്‌കൂളില്‍ നിന്നും കൂട്ടിക്കൊണ്ട് പോകാനെത്തിയ ദുബായ് ഭരണാധികാരിയുടെ വീഡിയോ വൈറലാകുന്നു

ദുബായ്: ഏതൊരച്ഛനും സ്വന്തം മകളെ സ്‌കൂളിൽ വിളിക്കാനെത്താൻ ആഗ്രഹം കാണും, അതിപ്പോ എത്ര വലിയ ഭരണാധികാരിയാണെന്ന് പറഞ്ഞാലും ഏതൊരാളും ആഗ്രഹിക്കുന്ന ഒന്നാണ് അത്.
മകളെ വിളിക്കാനെത്തിയ ദുബൈ ഭരണാധികാരിയുടെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.

also read:ദുബായ് മെട്രോ സ്റ്റേഷനില്‍ സഹപ്രവര്‍ത്തകയെ ചുംബിച്ച പ്രവാസിക്ക് സംഭവിച്ചത്

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം മകള്‍ ഷെയ്ഖ അല്‍ ജലിലയെ സ്‌കൂളില്‍ നിന്നും വിളിക്കാനെത്തിയ വീഡിയോ ആണ് വൈറലാകുന്നത്. മകളെ കെട്ടിപ്പിടിച്ച അച്ഛൻ മകളുടെ സുഹൃത്തിനോട് കുശലാന്വേഷണം നടത്താനും ഹസ്തദാനംനൽകാനും മറന്നില്ല. സംഭവത്തിന്റെ വീഡിയോ കാണാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button