ആഫ്രിക്കയിൽ എച്ച് ഐ വി / എയ്ഡ്സ് ബോധവത്കരണത്തിന്റെ ഭാഗമായി പ്രോഡക്ട് റെഡിന്റെ പങ്കാളിത്തത്തിന്റെ ഭാഗമായി ആപ്പിളിന്റെ ഐഫോൺ 8 ഉം 8 പ്ലസ് മോഡലും ചുവപ്പ് നിറത്തിൽ അവതരിപ്പിക്കുന്നു.
കഴിഞ്ഞ വർഷം പ്രോഡക്റ്റ് റെഡിന്റെ ചാരിറ്റിയുടെ ഭാഗമായി ആപ്പിൾ ഐഫോൺ 7 പ്ലസ് ചുവപ്പ് നിറത്തിൽ പുറത്തിറിക്കിയിരുന്നു. പ്രീ-ഓർഡർ ലഭിക്കുന്നതിനായി ഫോൺ ലഭ്യമാകുമെന്നാണ് മെമ്മോ പറയുന്നത്. എന്നാൽ ചുവന്ന നിറം ഐഫോൺ എക്സിൻറെ ഭാഗമായിരുന്നോ എന്ന് വ്യക്തമല്ല.
read also: ആപ്പിൾ പ്രേമികൾക്കൊരു സന്തോഷവാർത്ത
ഗ്ലോബൽ ഫണ്ടിൽ എയ്ഡ്സിനെ നേരിടാൻ ഏറ്റവും വലിയ സംഭാവന നൽകുന്ന കോർപ്പറേറ്റ് ആപ്പിളാണ്. (റെഡ്) പങ്കാളിത്തത്തിന്റെ ഭാഗമായി 130 ദശലക്ഷം ഡോളറാണ് ആപ്പിളിന്റെ സംഭാവന.
Post Your Comments