മുക്കൂട്ടുതറ : കോളേജ് വിദ്യാര്‍ഥിനി ജസ്ന മരിയയുടെ തിരോധാനം സംബന്ധിച്ച് ദുരൂഹത ഏറുന്നു. അന്വേഷണം ഊര്‍ജിതമായി നടന്നു കൊണ്ടിരിക്കെ സഹോദരിയുടെ ഫോണിലേയ്ക്ക് വന്ന അജ്ഞാത കോള്‍ വന്നത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. ബെംഗളൂരുവില്‍ നിന്ന് രണ്ട് അജ്ഞാത കോളുകളാണ് ജസ്നയുടെ സഹോദരിയുടെ ഫോണില്‍ വന്നത്. സഹോദരി ഫോണ്‍ എടുത്തെങ്കിലും ആരും സംസാരിച്ചില്ല. ഈ രണ്ടു നമ്പരുകളിലേക്കും വിളിച്ചെങ്കിലും ആരെയും ലഭിച്ചതുമില്ല.
കഴിഞ്ഞ 22ന് മുണ്ടക്കയത്തെ ബന്ധുവീട്ടിലേക്കെന്നു പറഞ്ഞ് പുറപ്പെട്ടതാണ്
Post Your Comments