മലപ്പുറം: യുവതിയെയും രണ്ട് മക്കളെയും കാണാനില്ലെന്ന് പരാതി. വളാഞ്ചേരി പൈങ്കണ്ണൂർ സ്വദേശി അബ്ദുല്‍ മജീദിന്റെ ഭാര്യയായ അസ്ത ഷെറിൻ (27), മകള്‍ ജിന്ന മറിയം (3), മകൻ ഹൈസും (5) എന്നിവരെയാണ് കഴിഞ്ഞ ദിവസം മുതൽ കാണാതായത്.
read also: വിവാഹം കഴിഞ്ഞത് നാലുമാസം മുന്‍പ്: അമേരിക്കയില്‍ മലയാളി നവവധു മരിച്ചു
സംഭവത്തില്‍ കുറ്റിപ്പുറം പൊലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments