ന്യൂഡല്‍ഹി: തനിക്കെതിരേ ഉന്നതതല ഗൂഢാലോചന നടക്കുന്നുവെന്നും ജുഡീഷറിയുടെ സ്വാധീനം ദുരുപയോഗിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ക്ക് ഡിജിപി ജേക്കബ് തോമസ് പരാതി നല്കി. ജസ്റ്റിസ് ഉബൈദിനും, എബ്രഹാം മാത്യുവിനും എതിരെ കേന്ദ്ര വിജിലന്‍സ് കമീഷണര്‍ക്കാണ് ജേക്കബ് തോമസ് പരാതി നൽകിയത്.
read also: ഇന്ത്യൻ ക്രിക്കറ്റ് താരത്തിനെതിരെ കൊലപാതകശ്രമത്തിന് കേസ്
പല കേസുകളിലും തനിക്കെതിരെ തുടര്‍ച്ചായി വിമര്‍ശനങ്ങളുണ്ടായി. ഇത് പ്രതിരോധിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും. തന്റെ ഭാഗം വിശദീകരിക്കാന്‍ അവസരം നല്‍കിയില്ലെന്നും ജേക്കബ് തോമസ് പരാതിയില്‍ വ്യക്തമാക്കുന്നു.
Post Your Comments