ന്യൂഡല്‍ഹി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കർ പെൺകുട്ടികൾ മദ്യപിക്കുന്നതിനെക്കുറിച്ച് വിവാദ പരാമർശം നടത്തിയതിനെതിരെ സോഷ്യല്‍ മീഡിയ.പരീക്കറിനെതിരെ നിരവധി പെണ്‍കുട്ടികളാണ് വിമര്‍ശനവുമായി എത്തിയിരിക്കുന്നത്.
ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള നിരവധി പെണ്‍കുട്ടികളാണ് ഗേള്‍സ് ഹൂ ഡ്രിങ്ക് ബിയര്‍ എന്ന ഹാഷ് ടാഗിനൊപ്പം തങ്ങള്‍ ബിയര്‍ കഴിക്കുന്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതും വിഷയത്തില്‍ വാദപ്രതിവാദങ്ങളുമായി രംഗത്തെത്തിയതും. ചിലരാവട്ടെ മുന്‍ കേന്ദ്രപ്രതിരോധ മന്ത്രി കൂടിയായ പരീക്കറിനെ തങ്ങളുടെ പോസ്റ്റുകളില്‍ ടാഗ് ചെയ്യുകയും ചെയ്തു.
At an Indian Wedding Party
Uncle (host) to the girlfriends of his daughter (whose wedding it is) – “Beta, kya lengi aaplog?” (Pointing to the bar)
Girls – “Ek beer, uncle.”
Uncle (with disdain) – “Breezer le lo! Kaisa lagega sabhi k saamne ladkiyan piye?” #GirlsWhoDrinkBeer pic.twitter.com/lv7yHrkUgC— Shuchi Prasad (@prasad_shuchi) February 10, 2018
I see your fear, Mr Parrikar, and raise you this giant mug. #GirlsWhoDrinkBeer pic.twitter.com/B7mnVineti
— Shikha (@TheCommanist) February 10, 2018
#GirlsWhoDrinkBeer with their fathers who drink beer pic.twitter.com/t0Fqxg4O5S
— Veena Venugopal (@veenavenugopal) February 10, 2018
Happy times. Berlin. 2016. #GirlsWhoDrinkBeer pic.twitter.com/Y5LVThpHma
— Vasudha Venugopal (@vasudha_ET) February 10, 2018
Post Your Comments