ഡോക്ടര്‍മാരുടെ ശ്രദ്ധയ്ക്ക് സൈന്യം വിളിക്കുന്നു. ആര്‍മി മെഡിക്കല്‍ കോറിലേക്ക് എം.ബി.ബി.എസ്. ബിരുദം. സംസ്ഥാന മെഡിക്കല്‍ കൗണ്‍സില്‍ അല്ലെങ്കില്‍ എം.സി.ഐ. സ്ഥിരം രജിസ്ട്രേഷന് ഉള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.
വിശദ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷക്കും സന്ദർശിക്കുക ; എ.എഫ്.എം,എസ്
അവസാന തീയതി ; ഫെബ്രുവരി 22
Read also ; എസ്ബിഐയിൽ ജൂനിയര്‍ അസോസിയേറ്റ് ആകാൻ അവസരം
ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments