KeralaLatest News

ശ്രീജീവിന്റെ മരണം ; കൂടുതൽ വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം ; “ശ്രീജീവിന്റെ മരണം കസ്റ്റഡി മരണം തന്നെയെന്ന് “പോലീസ് കംപ്ലെയിന്റ് അതോറിറ്റി മുൻ അദ്ധ്യക്ഷൻ ജസ്റ്റിസ് നാരായണകുറുപ്പ് പ്രമുഖ മാധ്യമത്തോട് പറഞ്ഞു. ”കസ്റ്റഡി മരണം മറച്ചു വെക്കാൻ പോലീസ് കള്ള തെളിവുണ്ടാക്കി. അന്ന് പറഞ്ഞ കാര്യത്തിൽ തന്നെ ഉറച്ചു നിൽക്കുന്നു. തന്റെ ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിൽ അവ്യക്തത ഉണ്ട്. അത് മാറ്റാൻ സർക്കാർ ശ്രമം നടത്തിയില്ല ” എന്നും അദ്ദേഹം പറഞ്ഞു.

Read alsoസംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായി തഴഞ്ഞ ശ്രീജീവിന്റെ കൊലപാതക കേസ് : വിഷയത്തില്‍ കേന്ദ്രം ഇടപെടുന്നു

ശ്രീജീവിന്റെ കൊലപാതകം : ഹൃദയം തകര്‍ന്ന് ആ അമ്മ പറയുന്നത് കേള്‍ക്കുമ്പോള്‍ ആരുടേയും കണ്ണ് നനയും : ഉമ്മന്‍ ചാണ്ടിയുടേയും ചെന്നിത്തലയുടേയും വാക്കുകള്‍ അതിക്രൂരം

ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button