Latest NewsIndiaNews

മാ​വോ​യി​സ്റ്റ് നേ​താ​വ് കീ​ഴ​ട​ങ്ങി

ഹൈ​ദ​രാ​ബാ​ദ്: മാ​വോ​യി​സ്റ്റ് നേ​താ​വ് കീഴടങ്ങി. സി​പി​ഐ മാ​വോ​യി​സ്റ്റ് കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം ജെ​പി എ​ന്ന​റി​യ​പ്പെ​ടു​ന്ന ജി​നു​ഗു ന​ര​സിം​ഹ റെ​ഡ്ഡി​യും ഭാ​ര്യ ഹി​ൻ​ജെ ര​ജി​ത​യു​മാ​ണ് തെ​ലു​ങ്കാ​ന പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി​യ​ത്. ദ​ണ്ഡ​കാ​ര​ണ്യ​ത്തിൽ പ്രവർത്തനം ശക്തമാക്കിയ ജെപി ക​ഴി​ഞ്ഞ 20 വ​ർ​ഷ​മാ​യി വ​ട​ക്ക​ൻ തെ​ലു​ങ്കാ​ന​യി​ൽ മാ​വോ​യി​സ്റ്റ് പ്ര​സ്ഥാ​നം വ​ള​ർ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​യി​രു​ന്നു.

ഒ​സ്മാ​നി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്നും എം​എ​സ്‌​സി ബി​രു​ദം സ്വ​ന്ത​മാ​ക്കി​യ ആ​ളാ​ണ് ര​ജി​ത. മൂ​ന്നു വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പാ​ണ് ര​ജി​ത​യും ജെ​പി​യും വി​വാ​ഹി​ത​രാ​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button