ഇന്ത്യ ആഗോള സമ്പത്ത് വ്യവസ്ഥയെ നിയന്ത്രിക്കുന്ന ശക്തിയാകുമെന്ന് അമേരിക്കൻ സാമ്പത്തിക പത്രപ്രവർത്തക .നാല് ദിവസത്തെ കേരള സന്ദർശനത്തിനായി കൊച്ചിയിൽ എത്തിയപ്പോൾ സംസാരിക്കുകയായിരുന്നു അവർ .രാജ്യത്തിന്റെ വളർച്ച ശരിയായ ദിശയിലേക്ക് തന്നെയാണ് പോകുന്നതെന്നും നിലവിലുള്ള മോദി പരിഷ്കരണങ്ങൾ രാജ്യത്തിന് ഗുണകരം തന്നെയായി തീരുമെന്നും അവർ പറഞ്ഞു .നിക്ഷേപ മാർഗങ്ങളെക്കുറിച്ച് ബോധവാന്മാരാകുന്നതിനൊപ്പം പരിഷ്കരണ നടപടികൾ സമചിത്തതയോടെ കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി .
Post Your Comments