Latest NewsKeralaNews

ദേശീയ പതാക ഉയര്‍ത്തുന്നതിന് മോഹൻ ഭാഗവതിന് വിലക്ക്

പാലക്കാട്: സ്വാതന്ത്ര്യദിനത്തില്‍ എയ്ഡഡ് സ്കൂളില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിന് ആര്‍എസ്‌എസ് മേധാവി മോഹന്‍ ഭാഗവതിന് വിലക്ക്. എയ്ഡഡ് സ്കൂളില്‍ രാഷ്ട്രീയ നേതാവ് പതാക ഉയര്‍ത്തുന്നത് ചട്ടവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ജില്ലാ ഭരണകൂടത്തിന്‍റെ നടപടി. പാലക്കാട് കര്‍ണ്ണകിയമ്മന്‍ സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലാണ് ഭാഗവത് പതാക ഉയര്‍ത്താനിരുന്നത്. ജനപ്രതിനിധിക്കോ പ്രധാന അധ്യാപകനോ പതാക ഉയര്‍ത്താമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button