KeralaLatest NewsNews

നിയമനടപടി സ്വാഗതം ചെയ്യുന്നുവെന്ന് ഉമ്മന്‍ചാണ്ടി

കോട്ടയം: നിയമനടപടി സ്വാഗതം ചെയ്യുന്നുവെന്ന് ഉമ്മന്‍ചാണ്ടി. കൊച്ചി മെട്രോയിലെ ജനകീയ യാത്രക്കെതിരായ നിയമനടപടി സ്വാഗതം ചെയ്യുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. നിയമം ലംഘിക്കുന്ന എല്ലാവര്‍ക്കെതിരെയും നടപടി ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യു.ഡി.എഫ് നേ​താ​ക്ക​ള്‍ ന​ട​ത്തി​യ ജ​ന​കീ​യ മെ​ട്രോ യാ​ത്ര​യ്ക്കെ​തി​രേ പോ​ലീ​സ് കേ​സ് എടുത്തിരുന്നു. കൊച്ചി മെട്രോ അസിസ്റ്റന്‍റ് ലൈൻ സൂപ്രണ്ടിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണു കേസെടുത്തത്. സം​ഘാ​ട​ക​ര്‍​ക്കെ​തി​രേ ജ​ന​ങ്ങ​ള്‍​ക്ക് അ​സൗ​ക​ര്യ​മു​ണ്ടാ​ക്കി, മെ​ട്രോ സം​വി​ധാ​ന​ങ്ങ​ള്‍​ക്കു ത​ക​രാ​റു​ണ്ടാ​ക്കി തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ള്‍ ചു​മ​ത്തി മെ​ട്രോ ആ​ക്‌ട് പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button