ഇന്ത്യൻ നിരത്ത് കീഴടക്കാൻ വരുന്നു ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിൾ. ആഗോള വിപണിയിൽ പുറത്തിറക്കിയ മോഡലിൽ വ്യത്യസ്തമായ ഒന്നാണ് ഇന്ത്യയിലെത്തിയിരിക്കുന്നത്. ബൈക്കിന്റെ 765 സിസി എഞ്ചിൻ 73എൻ എം ടോർക്കിൽ 111 ബിഎച്ച്പി ശക്തിയാണ് നൽകുക. 8.50 ലക്ഷം രൂപ ഡൽഹി എക്സ് ഷോറൂം വില വരുന്ന ബൈക്കിന് ഡുക്കാട്ടി മോൺസ്റ്റർ 821,ഏപ്രിലിയ ശിവർ 900 എന്നിവയാണ് സട്രീറ്റ് ട്രിപ്പിളിന്റെ മുഖ്യ എതിരാളികൾ.
Post Your Comments