തിരുവനന്തപുരം: സംസ്ഥാനത്തെ മള്‍ട്ടിപ്ലക്സുകളില്‍ നിന്ന് സിനിമകള്‍ പിന്‍വലിച്ചു. തീയേറ്റര്‍ വിഹിതത്തെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് സിനിമകള്‍ പിന്‍വലിക്കാന്‍ കാരണം. വിതരണക്കാരും നിര്‍മ്മാതാക്കളും മള്‍ട്ടി പ്ലക്സുകള്‍ക്ക് സിനിമകള്‍ നല്‍കുന്നില്ല. മികച്ച രീതിയില്‍ ഓടിക്കൊണ്ടിരുന്ന ബാഹുബലിയും പിന്‍വലിച്ചിട്ടുണ്ട്. പുതിയ മലയാള സിനിമകളും പ്രദര്‍ശിപ്പിക്കില്ല.
Post Your Comments