തിരുവനന്തപുരം : അവയവ ദാന നിബന്ധനകളിൽ വ്യക്തത വരുത്തി സംസ്ഥാന സർക്കാർ. സംസ്ഥാനത്ത് അവയവദാനം ചെയ്യാന്‍ യാതൊരുവിധ തടസങ്ങളുമില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. ആവശ്യമായ നിബന്ധനകൾ മാത്രമേ സർക്കാർ നിർദേശിച്ചിട്ടുള്ളു എന്നും മന്ത്രി വ്യക്തമാക്കി. മസ്തിഷ്ക മരണം സർക്കാർ ഡോക്ടർ ഉറപ്പുവരുത്തുന്നതിലെ തെറ്റ് എന്താണെന്ന്‍ മന്ത്രി ചോദിച്ചു.
Post Your Comments