NewsIndia

ബഹുഭാര്യാത്വത്തെക്കുറിച്ച് കോണ്‍ഗ്രസ് നേതാവിന്‍റെ അഭിപ്രായം വീഡിയോയില്‍

ദക്ഷിണ കന്നഡ മേഖലയിലെ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റായ ഇബ്രാഹിം കൊടിയല്‍ ബഹുഭാര്യാത്വത്തെക്കുറിച്ച് പറഞ്ഞ അഭിപ്രായം വിവാദമാകുന്നു. ഭാര്യയുടെ ആര്‍ത്തവസമയത്ത് പുരുഷന്‍ തന്‍റെ ലൈംഗികതൃഷ്ണ ശമിപ്പിക്കാന്‍ വേശ്യാസ്ത്രീകളുടെ അടുത്ത് പോകാന്‍ സാദ്ധ്യതയുണ്ട്. ഇത് തടയാനാണ് ബഹുഭാര്യാത്വം അനുവദിച്ചിരിക്കുന്നതെന്ന പ്രശ്താവനയാണ് ഇബ്രാഹിം കൊടിയല്‍ നടത്തിയിരിക്കുന്നത്.

ഇബ്രാഹിം കൊടിയലിന്‍റെ പ്രസ്താവനയുടെ വീഡിയോ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button