ദില്ലി: ബാങ്കുകള്‍ക്ക് ദിവസങ്ങളോളം അവധി. ശനിയാഴ്ച മുതൽ ബുധനാഴ്ച വരെയാണ് ബാങ്കുകൾക്ക് അവധി. രണ്ടാം ശനിയാഴ്ച, ഞായറാഴ്ച, മഹാനവമി, വിജയദശമി, മുഹ്റം എന്നിങ്ങനെ തുടർച്ചയായ അഞ്ച് ദിവസമാണ് അവധി.
ഇതോടെ കഴിഞ്ഞ ഓണത്തിനെന്നപോലെ എടിഎമ്മുകൾ കാലിയാകാൻ സാധ്യതയേറി. അവധി മുൻകൂട്ടിക്കണ്ട് പലരും പണം പിൻവലിക്കാൻ തുടങ്ങിയതോടെ പല എടിഎമ്മുകളും ഇപ്പോഴേ കാലിയായി തുടങ്ങി.
Post Your Comments