Life StyleHealth & Fitness

വിശ്രമിക്കാതെ ജോലി ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പുമായി പുതിയ പഠനം

വിശ്രമിക്കാതെ ജോലി ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പുമായി പുതിയ പഠനം. ഏറെനേരം തുടര്‍ച്ചയായി വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്നത് രോഗപ്രതിരോധശേഷിയെ സാരമായി ബാധിക്കുമെന്ന് പഠനം. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദുര്‍ഹാം യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ദൈനംദിന കാര്യങ്ങള്‍ക്ക് പിറകെ ഓടുമ്പോള്‍ എല്ലാവരും ചോദിക്കാറുളള ചോദ്യമാണിത്. എന്നാല്‍ വിശ്രമത്തെ അത്രയങ്ങ് അകറ്റി നിര്‍ത്തുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണ് ശാസ്ത്രലോകത്തിന്റെ കണ്ടെത്തല്‍. ഉറക്കക്കുറവ് പോലെത്തന്നെ ശരീരത്തിന് ആവശ്യമായ വിശ്രമം ലഭിക്കാത്തതും കടുത്ത ശാരീരിക പ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്നാണ്നയിക്കുമെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്. . 134 രാജ്യങ്ങളില്‍ നിന്നുളള 18,000 പേരെയാണ് പഠനത്തിന് വിധേയരാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button