NewsLife Style

ഏറ്റവും സുന്ദരികളായ സ്ത്രീകളുള്ള ഏഴ് സ്ഥലങ്ങള്‍

ചില നാടുകളിലെ സ്ത്രീകള്‍ കൂടുതല്‍ സുന്ദരികളായിരിക്കുമത്രേ. ജനിതകപരവും വംശപരവുമായ കാരണങ്ങളാണ് ഈ സൗന്ദര്യത്തിന്റെ അടിസ്ഥാനം. അത്തരത്തില്‍ ലോകത്തില്‍ ഏറ്റവും സുന്ദരികളായ സ്ത്രീകള്‍ കാണപ്പെടുന്ന സ്ഥലങ്ങള്‍

1. സ്വീഡനിലെ സ്‌റ്റോക്ക് ഹോം സുന്ദരികളുടെ സ്വന്തം നാടാണ്.

2. സുന്ദരിമാരുടെ ഒരു കേന്ദ്രമാണ് ഇറ്റലിയിലെ മിലന്‍. ഈ നാട്ടിലെ സാധാരണ സ്ത്രീകള്‍ പോലും അതിവസുന്ദരികളാണ്.

3. ക്യാനഡയിലെ മോണ്‍ട്രിയില്‍ സുന്ദരിമാരുടെ പേരുകേട്ട നഗരമാണ്.

4. ചെക്കിലെ പ്രാഗ് നീളമുള്ള കാലുകളുള്ള സുന്ദരികളുടെ നാടാണ്.

5 വെനിസ്വേലയിലെ കരാക്കാസ് ഹോട്ട് സുന്ദരിമാരുടെ നാടാണെന്ന് സഞ്ചാരികള്‍ പറയുന്നു.

6. യുക്രൈയിനിലെ കീവിലുള്ള സ്ത്രീകള്‍ അതിവ സുന്ദരികളും ഹോട്ടുമാണത്രേ.

7. ബ്രസിലിലെ റിയോ ഡി ജനിറോയും സുന്ദരികളുടെ കേന്ദ്രമാണ്.

shortlink

Post Your Comments


Back to top button