സ്ത്രീകള്‍ക്കു പുരുഷന്മാരോട് താല്പര്യം തോന്നാന്‍ കാരണങ്ങളേറെ ഉണ്ടാകാം. അവയിൽ ചിലത് നോക്കാം.
*ശരീരത്തിൽ ടാറ്റൂ കുത്തുന്ന പുരുഷന്മാർ
ഇവല്യൂഷണറി ഹാന്റിക്യാപ് തിയറി പ്രകാരം ശരീരത്തിന് ശക്തിയുള്ള, വേദനകള്‍ താങ്ങാന്‍ കഴിയുന്ന പുരുഷന്മാരാണ് കാതും മറ്റും കുത്തുന്നതും ടാറ്റൂ പതിയ്ക്കുന്നതും.
ഇതുകൊണ്ടുതന്നെ ഇവ സ്ത്രീകളെ ആകര്‍ഷിയ്ക്കുന്ന ഗുണമാണ്.
*പണം
പണം പുരുഷനോട് സ്ത്രീയ്ക്കു തോന്നുന്ന ആകര്‍ഷണത്തിന് പ്രധാന കാരണമാണ്. പണവും പ്രശസ്തിയും പദവിയുമെല്ലാം പൊതുവ സ്ത്രീകളെ ആകര്ഷിയ്ക്കും.
*ശബ്ദം
ഘനഗംഭീരമായ, ആഴത്തിലുള്ള പുരുഷശബ്ദം സ്ത്രീകളെ ആകര്‍ഷിയ്ക്കുന്ന മറ്റൊരു ഘടകമാണ്. നല്ല ആരോഗ്യത്തിന്റെയും ജീനിന്റെയും ലക്ഷണമായാണ് ഇതിനെ സ്ത്രീകള്‍ കാണുന്നത്.
*ഉയരം
ഉയരം കൂടുതലുള്ള പുരുഷന്മാരോട് സ്ത്രീകൾക്ക് പ്രത്യേക താല്പര്യം ഉണ്ടാകാറുണ്ട്.
*മസിൽ
മസില്, പ്രത്യേകിച്ചു വയറ്റില്‍ രൂപപ്പെടുന്ന മൂന്നു പാളിയില്‍ വി ഷേപ്പിലുള്ള മസില് സ്ത്രീകളെ ആകര്‍ഷിയ്ക്കുന്ന ഒരു പുരുഷഘടകമാണെന്നു പഠനങ്ങള്‍ പറയുന്നു.
* തമാശ
ഹ്യൂമര്‍സെന്‍സുള്ള, തമാശ പറയുകയും ആസ്വദിയ്ക്കുകയും ചെയ്യുന്ന പുരുഷന്മാരെ സ്ത്രീകള്‍ക്ക് താല്പര്യമാണ്.
*പുരുഷഗന്ധം
പുരുഷഗന്ധം, നല്ല സുഗന്ധം, പൗഡറോ സ്പ്രേയോ ഷേവിംഗ് ജെല്ലോ കാരണമാകാം, സ്ത്രീകളെ പൊതുവെ ആകര്‍ഷിയ്ക്കുന്ന ഒന്നാണ്.
* പുരുഷന്റെ കൈ
കരുത്തുറ്റ, രോമമുള്ള പുരുഷന്റെ കൈ സ്ത്രീകളെ ആകര്‍ഷിയ്ക്കുന്ന മറ്റൊരു ഘടകമാണെന്നു പറയാം.
*ആത്മവിശ്വസവും ധൈര്യവും
പുരുഷന്റെ ആത്മവിശ്വാസവും ധൈര്യവും സ്ത്രീയെ ആകര്‍ഷിയ്ക്കുന്ന മറ്റൊരു പ്രധാന ഘടകമാണ്.
Post Your Comments