Latest NewsNewsIndia

ഉറക്കത്തിനിടെ ഫോണ്‍ ചാർജറില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു

മാലോത്ത് അനില്‍ (23) ആണ് മരിച്ചത്.

ഹൈദരബാദ്: രാത്രി ഉറക്കത്തിനിടെ മൊബൈല്‍ ഫോണ്‍ ചാർജറില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. തെലങ്കാനയിലെ കാമറെഡ്ഡി സ്വദേശിയായ മാലോത്ത് അനില്‍ (23) ആണ് മരിച്ചത്.

read also: എം.ബി രാജേഷിന്റെ അളിയന് സന്ദീപ് വാര്യര്‍ വക പണി, ബിജെപി പിന്തുണ അഭ്യർത്ഥിച്ച് ബി സിപിഎം അയച്ച കത്ത് പുറത്തുവിട്ടു
കട്ടിലിനോട് ചേർന്നുള്ള പ്ലഗില്‍ ഫോണ്‍ ചാർജ് ചെയ്യാൻ വെച്ചാണ് യുവാവ് കിടന്നത്. ഉറക്കത്തിനിടെ കൈ ചാർജറില്‍ തട്ടിയപ്പോൾ വൈദ്യുതാഘാതമേക്കുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വിവാഹിതനാണ് അനിൽ. ഒന്നര വയസ്സുള്ള മകളുമുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button