Latest NewsKeralaNewsIndia

സ്വാതന്ത്ര്യ ദിനാചരണം: കൊച്ചി ഉള്‍പ്പെടെയുള്ള എല്ലാ വിമാനത്താവളങ്ങളിലെയും സുരക്ഷ വര്‍ധിപ്പിച്ചു

ഓഗസ്റ്റ് 20 വരെയാണ് സുരക്ഷ വർധിപ്പിച്ചിട്ടുള്ളത്.

കൊച്ചി: സ്വാതന്ത്ര്യ ദിനാചരണത്തിനായി ഒരുങ്ങുകയാണ് രാജ്യം. അതിനോടനുബന്ധിച്ച്‌ കൊച്ചി ഉള്‍പ്പെടെയുള്ള എല്ലാ വിമാനത്താവളങ്ങളിലേയും സുരക്ഷ വർധിപ്പിച്ചിരിക്കുകയാണ് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷൻ സെക്യൂരിറ്റി.

read also: നടനേയും പിതാവിനേയും മര്‍ദിച്ച്‌ കൊന്നു

ഓഗസ്റ്റ് 20 വരെയാണ് സുരക്ഷ വർധിപ്പിച്ചിട്ടുള്ളത്. തിരക്കേറിയ സമയങ്ങളില്‍ സുരക്ഷാപരിശോധനക്ക് കൂടുതല്‍ സമയം വേണ്ടിവരുമെന്നുള്ളതുകൊണ്ട് യാത്രക്കാർ മാർഗനിർദേശങ്ങളോട് സഹകരിക്കണമെന്നും സിയാല്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button