Latest NewsIndiaNews

ബംഗാളിൽ ബിജെപി അധികാരത്തിൽ ഉണ്ടായിരുന്നെങ്കിൽ രാമനവമി ഘോഷയാത്രയെ അക്രമിക്കാൻ ആരും ധൈര്യപ്പെടുമായിരുന്നില്ല: അമിത് ഷാ

കൊൽക്കത്ത: പശ്ചിമ ബംഗാൾ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബംഗാളിൽ ബിജെപി അധികാരത്തിൽ ഉണ്ടായിരുന്നെങ്കിൽ രാമനവമി ഘോഷയാത്രയെ അക്രമിക്കാൻ ആരും ധൈര്യപ്പെടുമായിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പശ്ചിമ ബംഗാളിലെ ബീർഭൂമിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: ഈ രീതിയിൽ പങ്കാളിയോടൊപ്പം ഉറങ്ങാനാണ് സ്ത്രീകൾ പൊതുവെ ഇഷ്ടപ്പെടുന്നത്: മനസിലാക്കാം

വലിയ ആക്രമണങ്ങളാണ് സംസ്ഥാനത്ത് രാമനവമി ഘോഷയാത്രക്കിടെ ഉണ്ടായത്. ഇതിനെതിരെയായിരുന്നു അമിത് ഷായുടെ പരാമർശം. രാമനവമി ഘോഷയാത്രയ്ക്ക് നേരെ അക്രമികൾകല്ലെറിയുകയും നിരവധി വാഹനങ്ങൾക്ക് തീയിടുകയും ചെയ്തിരുന്നു.

Read Also: നോർക്ക റൂട്ട്‌സ് വൈസ് ചെയർമാൻ ശ്രീരാമകൃഷ്ണനും സംഘവും അമേരിക്ക സന്ദർശിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button