പരവൂര്‍ വെടിക്കെട്ടപകടം നടന്ന് മണിക്കൂറുകള്‍ക്കകം പ്രധാനമന്ത്രി മോദി സംഭവസ്ഥലത്തെത്തിയത് ആശ്വാസമായിരുന്നെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
മോദി എത്തുമ്പോഴേക്കും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായായിരുന്നു.പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ എതിര്‍ത്തിരുന്നുവെന്ന ഡി ജി പി സെന്‍കുമാറിന്റെ ആരോപണത്തോട് പ്രതികരിയ്ക്കുകയായിരുന്നു അദ്ദേഹം.
ഡി ജി പി അടക്കമുള്ളവരുടെ പരാമര്‍ശത്തില്‍ അസ്വാഭാവികതയില്ല.വി ഐ പികള്‍ അടക്കമുള്ളവരുടെ സുരക്ഷാപ്രശ്നങ്ങളെക്കുറിച്ചാണ് അവര്‍ പറഞ്ഞതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Post Your Comments