KeralaLatest NewsNews

ശബരിമല മഹോത്സവം: ദക്ഷിണേന്ത്യൻ മന്ത്രിമാരുടെ യോഗം നവംബർ 2ന്

തിരുവനന്തപുരം: ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം നവംബർ 2ന്. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ നവംബർ 2ന് വൈകിട്ട് 4.30ന് ഓൺലൈനായാണ് യോഗം ചേരുന്നത്.

Read Also: നടന്നത് ഒരു വെൽ പ്ലാൻഡ് മർഡർ? പെണ്ണ് ഒരുക്കുന്ന ചതിക്കുഴിയിൽ അറിയാതെ വീഴുന്ന പുരുഷന്മാരുണ്ട്: അഞ്‍ജു പാർവതി

മറ്റ് സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ എത്തുന്ന തീർത്ഥാടകർക്കായി സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും സ്വീകരിച്ച നടപടികളും ക്രമീകരണങ്ങളും യോഗം വിലയിരുത്തും.

Read Also: ഭർത്താവിന്റെ ‘വികൃതമായ’ ആഗ്രഹങ്ങൾ തൃപ്തിപ്പെടുത്താൻ നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു: യുവതി പിടിയില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button