KeralaLatest NewsNews

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് വെള്ളിയാഴ്ച്ച 343 കേസുകൾ; മാസ്‌ക് ധരിക്കാത്തത് 4,171 പേർ

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ വെള്ളിയാഴ്ച്ച 343 പേർക്കെതിരെ കേസെടുത്തു. വെള്ളിയാഴ്ച്ച അറസ്റ്റിലായത് 195 പേരാണ്. 103 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 4171 സംഭവങ്ങളാണ് സംസ്ഥാനത്ത് വെള്ളിയാഴ്ച്ച റിപ്പോർട്ട് ചെയ്തത്.

Read Also: കോവിഡ്: സൗദിയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 3,555 കേസുകൾ

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)

തിരുവനന്തപുരം സിറ്റി – 49, 21, 9
തിരുവനന്തപുരം റൂറൽ – 13, 9, 7
കൊല്ലം സിറ്റി – 0, 0, 0
കൊല്ലം റൂറൽ – 17, 17, 0
പത്തനംതിട്ട – 40, 35, 0
ആലപ്പുഴ – 4, 1, 0
കോട്ടയം – 10, 10, 21
ഇടുക്കി – 45, 3, 0
എറണാകുളം സിറ്റി – 55, 4, 0
എറണാകുളം റൂറൽ – 29, 0, 18
തൃശൂർ സിറ്റി – 0, 0, 0
തൃശൂർ റൂറൽ – 4, 18, 0
പാലക്കാട് – 1, 0, 0
മലപ്പുറം – 2, 9, 0
കോഴിക്കോട് സിറ്റി – 1, 1, 1
കോഴിക്കോട് റൂറൽ – 6, 8, 1
വയനാട് – 8, 0, 0
കണ്ണൂർ സിറ്റി – 8, 8, 21
കണ്ണൂർ റൂറൽ – 23, 23, 25
കാസർഗോഡ് – 28, 28, 0

Read Also: താൻ ഊട്ടിയിലെ കുതിര, ഞാന്‍ ആത്മകഥ എഴുതുകയാണെങ്കില്‍ ശിവശങ്കറിന്റേതിനേക്കാള്‍ വിറ്റുപോകും: സ്വപ്‌ന സുരേഷ്

shortlink

Related Articles

Post Your Comments

Related Articles


Back to top button