വൃക്കസംബന്ധമായ രോഗങ്ങളെ കുറിച്ച് ഇപ്പോഴും അവബോധം ഉണ്ടായിരിക്കണം. നന്നായി വെള്ളം കുടിക്കാതെ തന്നെ ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുന്നുണ്ടെങ്കിൽ ചിലപ്പോൾ അത് വൃക്കരോഗത്തിന്റെ ലക്ഷണങ്ങളാകാം.
മുതിർന്ന കുട്ടികളിൽ കാണുന്ന മൂത്രത്തിൽ രക്തത്തിന്റെ അംശം കാണുന്നത് വൃക്കരോഗത്തിന്റെ ലക്ഷണങ്ങളാണ്.
കൂടാതെ മൂത്രമൊഴിക്കുമ്പോൾ സാധാരണമല്ലാത്തവിധം പതയൽ. മൂത്രത്തിന്റെ അളവിൽ കാണുന്ന കുറവും കൂടുതലും വൃക്കരോഗത്തിന്റെ ലക്ഷണങ്ങളാണ്. മൂത്രം ഇടയ്ക്കിടെ ഒഴിക്കാൻ തോന്നുക.
Read Also : കൊവിഡ്: സിപിഎം തിരുവനന്തപുരം, കോട്ടയം ജില്ലാ സമ്മേളനങ്ങളിലെ പൊതുസമ്മേളനം ഒഴിവാക്കി
മൂത്രം ഒഴിക്കാതിരുന്നാൽ ശരീരത്തിന്റെ പിൻവശത്തെ ഇടുപ്പിലും നട്ടെല്ലിലെ ഇരുവശത്തുമായി ഉണ്ടാവുന്ന തുടർച്ചയായ വേദന.
മൂത്രം ഒഴിച്ച ശേഷം വീണ്ടും ഉടനെ മൂത്രം ഒഴിക്കാൻ തോന്നുക എന്നിവ വൃക്കരോഗ ലക്ഷണമാകാം. ഇത്തരം ലക്ഷണങ്ങൾ ഉള്ളവർ പരിശോധനകൾ നടത്തി വൃക്കരോഗമുണ്ടോ എന്ന് അറിഞ്ഞിരിക്കണം.
Post Your Comments