KeralaLatest News

സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടും

വെയില്‍ നേരിട്ടേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. സാധാരണയേക്കാള്‍ 2 മുതല്‍ 3 ഡിഗ്രി വരെ താപനില വര്‍ധനവുണ്ടായേക്കും.
ഉയര്‍ന്ന താപനിലയ്ക്ക് സാധ്യതയുള്ളതിനാല്‍ പകല്‍ 11 മുതല്‍ 3 വരെയുള്ള വെയില്‍ നേരിട്ടേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button