കൊച്ചി : വയനാട് ദുരന്ത ഭൂമിയായ മുണ്ടക്കൈയിലെ പുനരധിവാസത്തിനുള്ള ഭൂമിയേറ്റെടുപ്പിനെതിരെ ഹാരിസണ്‍സ് മലയാളം വീണ്ടും ഹൈക്കോടതിയില്‍. സ്ഥലമേറ്റെടുക്കാന്‍ നല്‍കിയ ഉത്തരവിനെതിരെ ഹാരിസണ്‍സ് ഹർജി നല്‍കി.
സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് അപ്പീൽ നൽകിയിരിക്കുന്നത്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിലാണ് ഹർജി നല്‍കിയത്. മതിയായ നഷ്ടപരിഹാരം നല്‍കാതെയാണ് ഭൂമിയേറ്റെടുക്കുന്നതെന്നാണ് ഹർജിയിലെ വാദം.
Leave a Comment