കൊച്ചി: മുണ്ടക്കൈ ദുരന്ത സഹായവുമായി ബന്ധപ്പെട്ട് സാങ്കേതികത്വം പറഞ്ഞിരിക്കാതെ കൃത്യമായ വിവരം നാളെത്തന്നെ കിട്ടണമെന്ന് കോടതി നിര്‍ദേശം. ഇതിനായി എസ്ഡിആര്‍എഫ് അക്കൗണ്ട് ഓഫീസര്‍ നേരിട്ട് ഹാജരാകണമെന്നും ഹൈക്കോടതി പറഞ്ഞു.
ഇടക്കാല ഫണ്ട് ആയി കേന്ദ്ര സര്‍ക്കാര്‍ സഹായം നല്‍കിയിട്ടുണ്ടോ എന്നതില്‍ ഉള്‍പ്പെടെ വിശദമായ കാര്യങ്ങള്‍ അറിയിക്കാന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Post Your Comments