അമേരിക്കന്‍ കുറ്റാന്വേഷണ ഏജന്‍സിയായ ഫെഡല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷൻ്റെ തലവനായി ഇനി ഇന്ത്യന്‍ വംശജൻ. ഗുജറാത്തി മാതാപിതാക്കളുടെ മകനായ കശ്യപ് പട്ടേലിനെയാണ് നിയുക്ത യുഎസ് പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ് നിയമിച്ചിരിക്കുന്നത്.
read also: മൂന്നോ അതിലധികമോ കുട്ടികൾ വേണം, ഒരു സമുദായത്തിൽ ജനസംഖ്യ കുറഞ്ഞാൽ ആ സമുദായം ഇല്ലാതാകും : മോഹൻ ഭാഗവത്
രാജ്യത്തെ മുന്‍നിര കുറ്റാന്വേഷണ ഏജന്‍സിയുടെ തലപ്പത്തേക്കാണ് കശ്യപ് പട്ടേല്‍ എത്തുന്നത്. വാഷിങ്ടണ്ണിലെ ജെ. എഡ്ഗാർ ഹൂവർ കെട്ടിടത്തിലാണ് എഫ്ബിഐയുടെ ആസ്ഥാനം. എല്ലാ പ്രധാന നഗരങ്ങളിലുമായി 56 ഫീൽഡ് ഓഫീസുകളും ചെറിയ പട്ടണങ്ങളിലും മറ്റുമായി 400 ഓഫീസുകളും എഫ്.ബി.ഐ.ക്കുണ്ട്.
Leave a Comment