തിരുവനന്തപുരം: ഡിസംബർ മൂന്ന് മുതല്‍ 13 വരെ ബീമാപള്ളി ഉറൂസ് ഉത്സവം നടക്കും. ഉറൂസ് നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി മന്ത്രി ജി.ആർ അനിലിന്റെ അദ്ധ്യക്ഷതയില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു.
read also:യുവാവ് മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍: കാല്‍മുട്ടുകള്‍ നിലത്ത് മുട്ടിയ നിലയില്‍ ശരീരം
തീർത്ഥാടകർക്കുള്ള സൗകര്യങ്ങള്‍ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും മുൻ വർഷത്തെക്കാള്‍ മികച്ച രീതിയില്‍ ഉറൂസ് ഉത്സവം നടത്തുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നല്കി.
Post Your Comments