ആഴ്ചയിൽ ഒരോ ദിവസവും ഭജിക്കാൻ ആ ദിവസത്തിനുള്ള ദേവതാ സങ്കൽപ്പവും,മന്ത്രങ്ങളും വെവ്വേറെ തന്നെയുണ്ട്. ഓരോ ദിവസവും ആരാധിക്കേണ്ട ദേവന്മാരെ അറിയാം.
ഞായർ
സൂര്യഭഗവാനെ ഉപാസിക്കേണ്ട ദിവസമാണ് ഞായർ.
തിങ്കൾ
ശിവഭജനത്തിന് തിങ്കളാഴ്ച ഉത്തമം.
ചൊവ്വ
ഗണപതി, ദുർഗ്ഗ , ഭദ്രകാളി, ഹനുമാൻ എന്നീ ദേവതകളെ ഉപാസിക്കാൻ ഉത്തമമായ ദിവസമാണ് ചൊവ്വ.
ബുധൻ
ശ്രീകൃഷ്ണനാണ് ബുധനാഴ്ചയിലെ ഉപാസനാമൂർത്തി.
വ്യാഴം
മഹാവിഷ്ണുവിനും ദേവഗുരു ബൃഹസ്പതിക്കും വേണ്ടിയാണ് വ്യാഴാഴ്ചകളിലെ ഉപാസന.
വെള്ളി
അമ്മദേവതകൾക്ക് പ്രാധാന്യം നല്കുന്ന ദിവസമാണ് വെള്ളി.
ശനി
ശനിദോഷങ്ങൾ അകലാൻ ശനിയെയും ശനിയുടെ അധിപനായ ശാസ്താവിനെയും ഭജിക്കുന്നത് ഉത്തമം.
Post Your Comments