Latest NewsKeralaNews

സിനിമ ഷൂട്ടിങ്ങിനെത്തിച്ച ആനകള്‍ തമ്മില്‍ ഏറ്റുമുട്ടല്‍, നാട്ടാന കാടുകയറി

കുത്തേറ്റ പുതുപ്പള്ളി സാധു എന്ന ആന കാടുകയറി

കൊച്ചി: കോതമംഗലത്ത് സിനിമ ഷൂട്ടിങ്ങിനെത്തിച്ച ആനകള്‍ തമ്മില്‍ ഏറ്റുമുട്ടി. പുതുപ്പള്ളി സാധു, തടത്താവിള മണികണ്ഠൻ എന്നീ ആനകള്‍ തമ്മിലാണ് ഏറ്റുമുട്ടിയത്.

തെലുങ്ക് താരം വിജയ് ദേവരകൊണ്ട നായകനായെത്തുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനെത്തിച്ചതായിരുന്നു ആനകളെ.

read also: കൂടെപ്പിറപ്പിനെ, ഭർത്താവിനെ നഷ്‌ടപ്പെടുമ്പോൾ ഉള്ള വേദനയെക്കാളും വലുതാണോ മനാഫിന്റെ യൂട്യൂബ് ചാനൽ : കുറിപ്പ്

കുത്തേറ്റ പുതുപ്പള്ളി സാധു എന്ന ആന കാടുകയറി. ആനയെ തിരിച്ചിറക്കാനുള്ള ശ്രമം തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button