തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. നാവായിക്കുളം സ്വദേശിയായ പ്ലസ് ടു വിദ്യാർഥിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.
read also: ‘ചെങ്കൊടി തൊട്ട് കളിക്കണ്ട’ : അൻവറിനെതിരെ നിലമ്പൂരില്‍ CPM പ്രകടനം
ഇക്കഴിഞ്ഞ ഉത്രാടദിനത്തില്‍ കുട്ടി കുളത്തില്‍ കുളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടിയ്ക്ക് രോഗലക്ഷണങ്ങള്‍ പ്രകടമായത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്‌സയിലാണ് ഈ വിദ്യാർത്ഥി. കുളത്തില്‍ കൂടെ കുളിച്ച മറ്റ് രണ്ട് വിദ്യാർഥികള്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.
Post Your Comments