Latest NewsNews

ജനപ്രിയ ഗായിക ഹനിയ അസ്‌ലം അന്തരിച്ചു

പാകിസ്ഥാനിലെ ജനപ്രിയ ബാന്‍ഡുകളിലൊന്നായിരുന്നു ഹനിയയുടേത്.

കറാച്ചി: പ്രശസ്ത പാകിസ്ഥാന്‍ ഗായിക ഹനിയ അസ്‌ലം അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 39 കാരിയായ ഹനിയയുടെ മരണം ആരാധകരെ അറിയിച്ചത് മുന്‍ ബാന്‍ഡ് അംഗവും ബന്ധുവുമായ സെബ് ബംഗഷ് ആണ്.

read also: ഇനി മുതൽ ശനിയാഴ്ച അവധി: മുന്‍ ഉത്തരവ് പിന്‍വലിച്ച്‌ വിദ്യാഭ്യാസ വകുപ്പ്

പാകിസ്ഥാനിലെ ജനപ്രിയ ബാന്‍ഡുകളിലൊന്നായിരുന്നു ഹനിയയുടേത്. ബാന്‍ഡില്‍ എല്ലാ അംഗങ്ങളും സ്ത്രീകളായ പാകിസ്ഥാനിലെ ആദ്യബാന്‍ഡും ‘സെബി ആന്റ് ഹനിയ’ ആയിരുന്നു. എആര്‍ റഹ്മാന്റെ സംഗീതത്തിൽ 2014ല്‍ പുറത്തിറങ്ങിയ ഹൈവേ എന്ന ചിത്രത്തില്‍ ആലിയഭട്ടിനൊപ്പം ഹനിയ പാടിയിരുന്നു.

shortlink

Post Your Comments


Back to top button